, testing: CPIM
Results for "CPIM"
നവ കേരള യാത്രയുടെ പ്രചാരണ വീഡിയോ....
പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലയാളത്തിലെ പ്രമുഖകാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനെയും മോളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.വീഡിയോ കാണാം 





Admin Tuesday, 19 January 2016