, testing: Dhoni
Results for "Dhoni"
ധോണിയെ അറസ്റ്റ്‌ ചെയ്യാൻ കോടതി ഉത്തരവ്‌.
ഇൻഡ്യൻ ഏകദിന നായകൻ എം.എസ്‌.ധോണിയെ അറസ്റ്റ്‌ ചെയ്യാൻ അനന്ത്‌പൂർ കോടതിയുടെ ഉത്തരവ്‌.ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന ആന്ദ്രയിലെ പ്രാദേശിക വി.എച്‌.പി.നേതാവ്‌ നൽകിയ പരാതിയിലാണു  ജാമ്യമില്ലാ അറസ്റ്റ്‌ വാറന്റ്‌.2013 ബിസ്സിനസ്‌ ടുഡെ  ഏ
പ്രിൽ മാസത്തെ മാഗസിനിലാണു ധോണി മഹാവിഷ്ണുവിന്റെ രൂപത്തിൽ പ്രത്യക്ഷ പ്പെട്ടത്‌.

 

Admin Friday, 8 January 2016