രണ്ട് വര്‍ഷം മുമ്പ് ജനകീയ പ്രതിരോധങ്ങളെ തല്ലിത്തകര്‍ത്ത് ആഘോഷപൂര്‍വ്വം രാജ്യത്തിന് സമര്‍പ്പിച്ച കൂടങ്കുളം ആണവ നിലയം ഇക്കാലയളവില്‍ എത്രകണ്ട് വൈദ്യുതി ഉത്‌പാദിപ്പിച്ചുവെന്ന് ആരെങ്കിലും ഒന്നന്വേഷിച്ചാല്‍ നന്നായിരുന്നു. കമ്മീഷന്‍ ചെയ്‌ത കാലം തൊട്ട് നിരവധി കാരണങ്ങള്‍ കൊണ്ട് ആവര്‍ത്തിച്ച് അടച്ചിടപ്പെട്ടുകൊണ്ടിരിക്കുന്ന നിലയം ലോകത്തില്‍ തന്നെ അപൂര്‍വ്വ മാതൃകയായിരിക്കുകയാണ്.
System tripping എന്ന പേരില്‍ നിരന്തരമായി അടച്ചിടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിലയം turbine room ലേക്കുള്ള Steam Leak കാരണം ഫെബ്രുവരി നാലാം തീയ്യതി മുതല്‍ വീണ്ടും അടച്ചിട്ടിരിക്കുകയാണ്. പുറത്തുവരാത്ത പല ഗുരുതരമായ വീഴ്‌ചകളും ഈ നിലയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. Control Rodകള്‍ താഴ്‌ത്തുന്നതില്‍ സംഭവിച്ച പിഴവുകളെത്തുടര്‍ന്ന് അവയെ പൊതിഞ്ഞിരിക്കുന്ന Zirconium പാളികള്‍ തകര്‍ന്ന അവസ്ഥ വരെ കൂടങ്കുളത്തു സംഭവിച്ചിരിക്കുന്നു. ഗുരുതരമായ ഈ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കാനാണ് ഔദ്യോഗികശ്രമം...
On Sunday, at the International Fleet Review 2016, PM Modi said that oceans were essential for the global energy security as over 60% of the world’s oil production moves through sea routes.
He said, “Threat of sea borne terror, of which India has been a direct victim, continues to endanger the regional and global peace and stability. Given the scale and complexity of modern day challenges the international maritime stability cannot be the preserve of a single nation. Navies and maritime agencies of the world need to work together and engineer virtuous cycles of cooperation. We must use seas to build peace, friendship and trust and curb conflict.”
The event was action-packed with several displays from the naval warships. PM Modi also released a book on “Maritime Heritage” during the event.
Since the PM Modi took office in May 2014, between the months of June and November he spent ₹77 cr on air travel in a matter of only 6 months! Unfortunately, the bills have only been processed for 2014 till now, so we don’t know the full figure of the total 19 flights PM Modi has taken.
Ex-PM Manmohan Singh has spent a total of ₹794.8 4cr which though seems to be a lot, when compared to his 10-year term in office brings it to about ₹79.5 cr per year – a figure that Modi has surpassed in just half a year. In his first 6 months, Singh only spend ₹30.45 cr on flights. Ex-BJP PM Atal Bihari Vajpayee travelled abroad only 19 times in 5 years, amounting a much smaller total expenditure of ₹144.34 cr or about ₹14.4 cr per 6 months.
പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലയാളത്തിലെ പ്രമുഖകാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനെയും മോളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.വീഡിയോ കാണാം
SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ് കേസെടുത്തു.വര്ഗീയത പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 153 A പ്രകാരമാണ് കേസ്.ആഭ്യന്തര സെക്രട്ടറി യുടെ നിർദേശപ്രകാരമാണ് കേസ്
കോഴിക്കോട് മാൻ ഹോളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്ന ശ്രമത്തിനിടയിൽ കൊല്ലപ്പെട്ട നൌഷാദിനെതിരായ പരാമര്ഷത്തിനാണ് കേസെടുത്തത്.
മത സ്പര്ത യുണ്ടാകുന്ന പ്രസംഗത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവേന്നാരോപിച്ചു വെള്ളപള്ളിക്കെതിരെ നേരത്തെ ആലുവ പോലീസിന് പരാതി ലഭിച്ചിരുന്നു.