, testing: Road
Results for "Road"
ഓപ്പറേഷൻ വിദ്യാലയ -Shadow പോലീസുമായി സർക്കാർ !
കേരള പോലീസിന്റെ
"ഓപ്പറേഷന്‍ വിദ്യാലയ'
100 ശമാനം വിജയത്തിലേക്ക്‌.

കൂടുതല്‍ മേഖലകളിലേക്ക്‌
വ്യാപിപ്പിക്കുന്നു.

വീട്ടില്‍ സ്‌ഥിരമായി വൈകിയെത്തു
ന്ന കുട്ടികളെക്കുറിച്ചും,
സ്‌കൂളില്‍ വരാതിരിക്കുന്ന കുട്ടികളെ
ക്കുറിച്ചും, വിവരം നല്‍കണമെന്ന്‌
പോലീസ്‌

തിയ്യറ്ററുകള്‍, പാർക്ക്‌, ഷോപ്പിംങ്ങ്‌
മാളുകള്‍, തിരക്കേറിയ നഗരങ്ങള്‍
എന്നിവിടങ്ങളില്‍ പോലീസിന്റെ
"നിഴല്‍' സാനിദ്ധ്യം.

കള്ള്‌, കഞ്ചാവ്‌, മയക്കുമരുന്ന്‌
തുടങ്ങിയവകള്‍, വില്‍ക്കുന്നതോ
വാങ്ങിക്കുന്നതോ, ശ്രദ്ധയില്‍ പെട്ടാല്‍
വിളിച്ചുപറയേണ്ട നമ്പർ👇

944 7374 194

സംശയാസ്‌പദമായ രീതിയില്‍
കറങ്ങിനടക്കുന്ന സ്‌കൂള്‍ വിദ്യാർത്ഥി
കളെ കണ്ടാല്‍ വിളിച്ചുപറയേണ്ട
നമ്പർ👇

944 7374 194

"പുതിയ തലമുറ' യെ ഒരു "യോ യോ'
സംസ്‌കാരത്തില്‍ നിന്നും
രക്ഷപ്പെടുത്താന്‍ പൊതുജനം
സഹകരിക്കണമെന്ന്‌ പോലീസ്‌.
————————————

Admin Saturday, 30 January 2016
കുറ്റിപ്പുറം - ചമ്രവട്ടം ജങ്ങ്ഷൻ ദേശീയപാത 22 നു തുറക്കും
നിർമാണം പൂര്ത്തിയായ കുറ്റിപ്പുറം - ചമ്രവട്ടം ജങ്ങ്ഷൻ ദേശീയപാത ജനുവരി 16 നു മുഖ്യമന്ത്രി നാടിനു സമർപിക്കുമെന്നു സ്ഥലം MLA ശ്രീരാമകൃഷ്ണൻ അറിയിച്ചു.
നിർമാണം പൂര്ത്തിയായ കുറ്റിപ്പുറം - ചമ്രവട്ടം ജങ്ങ്ഷൻ ദേശീയപാത ജനുവരി 22 നു മുഖ്യമന്ത്രി നാടിനു സമർപിക്കുമെന്നു സ്ഥലം MLA ശ്രീരാമകൃഷ്ണൻ അറിയിച്ചു.

രണ്ടു ഘട്ടങ്ങളിലായി നിര്മിക്കുന്ന ദേശീയപാതയുടെ ആദ്യ ഘട്ട ഉദ്ഘാടനമാനിത്.രണ്ടാം ഘട്ടം ചമ്രവട്ടം ജങ്ങ്ഷൻ മുതൽ പുതു പൊന്നാനി വരെയുള്ള പാതയുടെ നിര്മാണം ദ്രുത ഘതിയിൽ പുരോഗമിക്കുകയാണ്.

20 വര്ഷം മുന്പ് ഭൂമിയേറ്റെടുക്കൽ നടന്ന കുറ്റിപ്പുറം പാലം മുതൽ ചമ്രവട്ടം ജങ്ങ്ഷൻ വരെയുള്ള റോഡിൻറെ പണിയാണ് പൂര്തീകരിചിരിക്കുന്നത്.വര്ഷങ്ങള്ക്ക് മുന്പ് പണി ആരംബിചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പണി നീണ്ടു പോവുകയായിരുന്നു.സമയ ഭാന്ധിത മായി പണി പൂര്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ  National Highway authority പണി അനിശ്ചിത കാലതെക് നിർത്തി വച്ചു.അങ്ങിനെ സംസ്ഥാന സര്ക്കാര് പദ്ധതി ഏറ്റെടുക്കയും സംസ്ഥാന ഫണ്ടിൽ നിന്ന് പണി പൂര്തീകരിക്കാൻ തയ്യരവുകയുമായിരുന്നു.സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

കേരള കൻസ്ട്രസ്ക്ഷൻ കോർപറേഷൻ ആണ് നിറമാണ പ്രവർത്തികൾ നടത്തുന്നത്.സ്ഥലത്തെ മണ്ണിനു ഈര്പാം കൂടുതലായതിനാൽ മൂന്നു പാളികളിലായി കയറ മാറ്റു വിരിച്ചു കൊണ്ടാണ് പ്രവർത്തികൾ നടത്തിയത്.

നിര്മാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്  MLA ശ്രീരാമകൃഷ്ണൻ,KT ജലീൽ ,MP ET മുഹമ്മദ്‌ ബഷീര് എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ  ഫലമായാണ്‌.

ഗതാഗത൦ സുഗമമാക്കുന്നതിന് വേണ്ടി കുറ്റിപ്പുറത്ത് റൌണ്ട് എബൗട്ടും,അയംഗലം ,ചമ്രവട്ടം എന്നീ ജങ്ങ്ഷൻ ഉകളിൽ ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്.മാത്രമല്ല  ചമ്രവട്ടം ജങ്ങ്ഷൻ ൽ കെൽട്രോണിന്റെ സഹായത്തോടെ സിഗ്നലുകളും ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

രണ്ടാംഘട്ട നിര്മാണ പ്രവർത്തികൾ നടുന്ന പള്ളപ്രം-പുതുപൊന്നാനി പാതയിൽ കനോലി കനാലിനു കുറുകെയുള്ള പാലത്തിന്റെയും സംസ്ഥാന പാതയിൽ മേല്പാലത്തിന്റെയും നിര്മാണ പ്രവർത്തികൾ അതി വേഗത്തിൽ പുരോഗമിക്കുകയാണ്.ഏകദേശം 18 മാസം കൊണ്ട് നിര്മാണ പ്രവർത്തികൾ എല്ലാം തന്നെ പൂർത്തിയാക്കാമെന്നാണ് അതികൃതർ കരുതുന്നത്. 


 

Admin Monday, 11 January 2016