, testing
പ്രപഞ്ച രഹസ്യം- സെമിനാർ നടത്തി
എടപ്പാൾ :അൻസാർ കോളേജ്  ഓഫ് ആർട്സിൻറെ  ആഭിമുക്യത്തിൽ  സെമിനാർ  നടത്തി ."പ്രപഞ്ച രഹസ്യം" എന്ന വിഷയത്തെ കുറിച്ച് മുഹമ്മദ്‌ ആമീൻ  സാഹിബ്‌ ക്ലാസ്സടുത്തു. പ്രപഞ്ചത്തിലെ വൈവി²yമർന്ന വസ്തുക്കളിൽ  സൃഷ്ടാവിനെ  ദർശിക്കാവുന്നതാണെന്ന്‌    അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സജിവ് അധ്യക്ഷ്യത വഹിച്ചു. ദീപ്തി, സൽമ , മിസിരിയ, കെൻസ കോളേജ് യുണിയൻ ചെയർമാൻ  അസ്‌ലം  സംസാരിച്ചു.



 

Admin Thursday, 7 January 2016
Barcelona beat Espanyol 4-1 in Copa Del ray at round of 16
Lionel Messi scored double and 2 assist made barca to beat espanyol 4-1.The match saw Messi,Suarez and Neymar yellow cards,
Espanyol ended match with 9 players.It was a great display from messi and co.Arda Turan debuted his first match for barcelona

 




                                                                                                 
                                                           

 

Admin
സ്‌ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരാണോ നിങ്ങൾ
സ്‌ഥിരമായി അശ്ലീല വീഡിയോകള്‍ സ്‌ഥിരമായി കാണുന്നവര്‍ അറിയാന്‍. അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ലൈംഗികാതിക്രമ സ്വഭാവം വര്‍ദ്ധിക്കുമെന്ന്‌ പഠനം.
പഠനം നടത്തിയത് ഇന്ത്യാന യൂണിവേഴ്‌സിറ്റിയാണ്‌ . ഭീഷണിയും ബലാല്‍സംഗവുംമായിരിക്കും ഇവരുടെ മനസില്‍ ഏത്‌ നേരവും ഉണ്ടായിരിക്കും. എന്നാല്‍ പോണ്‍വീഡിയോ കാണുന്ന എല്ലാവര്‍ക്കും ഈ സ്വഭാവം വരണമെന്നില്ല എന്നും പഠനം വ്യക്‌തമാക്കുന്നു.

Admin Wednesday, 6 January 2016
എളുപ്പത്തിൽ കൊറിയർ അയക്കാം - കെഎസ്ആർടിസി വഴി
നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ, ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ  മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ  അവസ്ഥയിൽ സഹായത്തിനാവില്ല.പിന്നെ ചെയ്യാനുള്ളത്  സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്..
 എന്നാൽ KSRTC,  Fastbuz എന്ന പേരിൽ  പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം...!
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.....
ഡിപ്പോയിലുള്ള   Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക.....
കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ  ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു.....
പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.....
കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു....
കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള കെഎസ്ആർടിസി യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്...
എളുപ്പത്തിൽ കൊറിയർ അയക്കാം - കെഎസ്ആർടിസി  വഴി
കെഎസ്ആർടിസി Point to Point  


Admin
Real madrid coach sacked after 7 months,zidane the new coach
The former Liverpool and Chelsea manager has been sacked as the coach of Real Madrid FC.The 32 times Spanish champions was continuously dropping points under Rafa Benitez caused the management to take immediate actions


The football legend and assistant coach  Zidane has been approved as the new coach of Real madrid







.                                                                                                            

Admin Tuesday, 5 January 2016
ചാവക്കാട് പൊന്നാനി ദേശീയ പാഥയിൽ ബൈക്ക് അപകടം ഒരു മരണം
തൃശൂർ :ചാവക്കാട്   തിരുവത്ര  ദേശീയപാതയില്‍  ബൈക്കും ടവേര വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മറ്റൊരാളുടെ നിലഗുരുതരം. പാലപ്പെട്ടി സ്വദേശി ശരഫുധീനാണ്(46) മരിച്ചത്. ഇദ്ദേഹത്തിന്റെ പെങ്ങളുടെ ഭാർത്താവ്  പൊന്നാനി സ്വദേശിയെ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .   ചാവക്കാട്ഭാഗത്ത് നിന്നും പൊന്നാനി  ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍  വാന്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞു നാല് മണിയോടെയാണ് അപകടം.

Admin Sunday, 3 January 2016
കമ്പ്യൂട്ടറിന്‍റെ സഹായം ഇല്ലാതെ ഫോണില്‍ നിന്നും ഡിലീറ്റ് ആയ ഡാറ്റ തിരിച്ചെടുക്കാം

കമ്പ്യൂട്ടറിന്‍റെ സഹായം ഇല്ലാതെ ഫോണില്‍ നിന്നും ഡിലീറ്റ് ആയ ഡാറ്റ തിരിച്ചെടുക്കാം !!!

പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ പേര് DiskDigger എന്നാന്നു.. റൂട്ട് ചെയ്തിട്ടുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമേ ഇത് ഉപയോഗിച്ച് റിക്കവര്‍ ചെയ്യാന്‍ സാധിക്കൂ....റിക്കവര്‍ പൂര്‍ണമായി ചെയ്യണം എങ്കില്‍ ഇതിന്‍റെ ഫുള്‍ വേര്‍ഷന്‍ നിര്‍ബന്ധമാണ്‌.....100% ഫയല്‍സ് ഉം റിക്കവര്‍ ചെയ്യാം എന്ന് പറയുന്നില്ല...എങ്കിലും ഒരു പരിധി വരെ നിങ്ങള്‍ക്ക് നഷ്ട്ടമായ ഫോട്ടോസും വീഡിയോസും ഇതുപയോഗിച്ച് തിരിച്ചെടുക്കാന്‍ ആകും...400 kb മാത്രമാണ് ഫയല്‍ സൈസ്

 

NB: ****മറ്റുള്ളവരുടെ മെമ്മോറി കാര്‍ഡ്‌ റിക്കവര്‍ ചെയ്തു അതിലെ ഫോട്ടോസ് മിസ്സ്‌യൂസ് ചെയ്യരുത്...

 

Admin