എരമംഗലം: ബുധനാഴ്ച ചാവക്കാട്-പുതുപൊന്നാനി റൂട്ടില്‍ കെ.എം.ടിയുടെ ബസുകളില്‍നിന്നുള്ള വരുമാനം ബസുകളില്‍ തൊഴിലാളിയായിരുന്ന ഒരാളുടെ ചികിത്സാസഹായത്തിന്. കെ.എം.ടി. ബസുകളുടെ ഉടമ ചാവക്കാട് തിരുവത്ര സ്വദേശി അബ്ദുല്‍മജീദാണ് നാല് ബസുകളിലെയും കളക്ഷന്‍ വൃക്കരോഗം ബാധിച്ച തൊഴിലാളിയുടെ ചികിത്സയ്ക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചത്.
No comments