Results for
"Calicut University"
ഡിസോൺ കലോത്സവത്തിനിടെ അപകടം, ശ്രീകൃഷ്ണ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം
ഡിസോൺ കലോത്സവം നടന്നു കൊണ്ടിരിക്കേ ക്യാംപസിലെ മരം കാറ്റിൽ കടപുഴകി വീണ്
 |
മരണപ്പെട്ട അനുഷ (18) |
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ വിദ്യാർത്ഥിനി മരിച്ചു. ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് ർഥിനിയും തൃശൂർ ചിറ്റിലപ്പിള്ളി ശങ്കരൻതടത്തിൽ അശോകന്റെ മകളുമായ അനുഷയാണ് (18) മരിച്ചത്.കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവം നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ തൃശൂർ അമല മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു.
പൂരക്കളി ഇത്തവണയും പൊന്നാനി എം ഇ എസിന്..!
കാലിക്കറ്റ് യുണിവേഴ്സിറ്റി സി-സോണ് കലോത്സവത്തിൽ പൂരക്കളിയിൽ തുടര്ച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം പൊന്നാനി എം ഇ എസിന്.
പെരിന്തൽമണ്ണ ജെംസ് ആര്ട്സ് ആൻഡ് സയൻസ് കോളേജിലായിരുന്നു മത്സരം.
ഈ വിജയത്തിന് പിന്നിൽ നായകന് അനുകൃഷ്ണന്റെ കഠിന അധ്വാനവും പ്രയത്നവുമാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
 |
അനുകൃഷ്ണൻ |
പൊന്നാനി എം ഇ എസ് കോളേജിലെ അവസാന വര്ഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് വളാഞ്ചേരി വലിയ കുന്നിലെ രാമകൃഷ്ണന്റെയും ബേബി സമിതയുടെയും മകനായ അനുകൃഷ്ണൻ.
എട്ടാം ക്ലാസുമുതൽ പൂരക്കളി മത്സരങ്ങളിൽ പങ്കെടുത്തുവരുന്ന അനുകൃഷ്ണൻ തന്റെ പ്രാവീണ്യം മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പകര്ന്നുകൊടുക്കാറുണ്ട്.
ഗുരുക്കന്മാരായി ആരുമില്ലാത്ത ഇദ്ദേഹം മത്സരങ്ങളിലെ പോരായ്മകൾ വിധികര്താക്കളോട് ആരാഞ്ഞാണ് തെറ്റ് തിരുത്താറ്
കാലിക്കറ്റിൽ പുതിയ പി വി സി
കാലിക്കറ്റ് സർവകലാശാല പ്രോവൈസ് ചാൻസലറായി ഡോ.പി.മോഹനനെ നിയമിച്ചു. സർക്കാർ നൽകിയ ശുപാർശ ഗവർണർ തള്ളി. സർക്കാർ നിര്‍ദേശിച്ച ഡോ.പി.രവീന്ദ്രന് യുജിസി യോഗ്യതകളില്ലെന്ന് ഗവർണർ കണ്ടെത്തിയിരുന്നു .
...
Read more at: http://www.manoramanews.com/content/mm/tv/news/breaking-news/p-mohanan-posted-as-calicut-university-pro-vice-chancelor.html

കാലിക്കറ്റ് സർവകലാശാല പ്രോവൈസ് ചാൻസലറായി ഡോ.പി.മോഹനനെ നിയമിച്ചു. സർക്കാർ നൽകിയ ശുപാർശ ഗവർണർ തള്ളി. സ...