കാലിക്കറ്റ് യുണിവേഴ്സിറ്റി സി-സോണ് കലോത്സവത്തിൽ പൂരക്കളിയിൽ തുടര്ച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം പൊന്നാനി എം ഇ എസിന്.
പെരിന്തൽമണ്ണ ജെംസ് ആര്ട്സ് ആൻഡ് സയൻസ് കോളേജിലായിരുന്നു മത്സരം.
പെരിന്തൽമണ്ണ ജെംസ് ആര്ട്സ് ആൻഡ് സയൻസ് കോളേജിലായിരുന്നു മത്സരം.
ഈ വിജയത്തിന് പിന്നിൽ നായകന് അനുകൃഷ്ണന്റെ കഠിന അധ്വാനവും പ്രയത്നവുമാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
അനുകൃഷ്ണൻ |
പൊന്നാനി എം ഇ എസ് കോളേജിലെ അവസാന വര്ഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് വളാഞ്ചേരി വലിയ കുന്നിലെ രാമകൃഷ്ണന്റെയും ബേബി സമിതയുടെയും മകനായ അനുകൃഷ്ണൻ.
എട്ടാം ക്ലാസുമുതൽ പൂരക്കളി മത്സരങ്ങളിൽ പങ്കെടുത്തുവരുന്ന അനുകൃഷ്ണൻ തന്റെ പ്രാവീണ്യം മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും പകര്ന്നുകൊടുക്കാറുണ്ട്.
ഗുരുക്കന്മാരായി ആരുമില്ലാത്ത ഇദ്ദേഹം മത്സരങ്ങളിലെ പോരായ്മകൾ വിധികര്താക്കളോട് ആരാഞ്ഞാണ് തെറ്റ് തിരുത്താറ്
No comments